cxzcxzc

ആലപ്പുഴ: കരളകം വാർഡ് തെക്കേ കൊമ്മാടിയിൽ രാജു (76) നിര്യാതനായി. സംസ്ക്കാരം: ഇന്ന് വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പത്മിനി. മക്കൾ: ധന്യ, ധനീഷ്. മരുമക്കൾ: വിനോദ്, രേഷ്മ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.