vczdgvzdx

ആലപ്പുഴ: മക്കിഡുഷാ ജുമാ മസ്ജിദ് മുൻ പ്രസിഡന്റ് സിവിൽ സ്റ്റേഷൻ വാർഡ് ചൊക്കലിംഗപുരം ബിന്ദി മൻസിലിൽ ടി.എ.താജുദ്ദീൻ (71, ഇരുമ്പുകട താജു അണ്ണൻ) നിര്യാതനായി. ഭാര്യ: ഖൗലത്ത്. മക്കൾ: ബിന്ദി നൗഷാദ്, ഖദീജ ആഷിഖ് , സുമയ്യാ ഇഖ്ബാൽ, ബിലാൽ ഫാത്തിമ. മരുമക്കൾ: നൗഷാദ്, ആഷിഖ്, ഇഖ്ബാൽ, ഫാത്തിമ.