തുറവൂർ :കുത്തിയതോട് പഞ്ചായത്ത് 5-ാം വാർഡ് തഴുപ്പ് അഞ്ചുതൈക്കൽ പരേതനായ കരുണാകരന്റെ ഭാര്യ ശ്രീമതി (89) നിര്യാതയായി. മക്കൾ: മോഹനൻ, ശോഭ, പരേതനായ ബാലചന്ദ്രൻ (റിട്ട.അദ്ധ്യാപകൻ). മരുമക്കൾ:മിനിമോൾ, ഭാസി.