zsfvcr

ആലപ്പുഴ : വലിയകുളം വാർഡിൽ ലാൽ നിവാസിൽ (നെല്ലിക്കാപ്പറമ്പിൽ) ബാബു പ്രസാദ് (90) നിര്യാതനായി സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ : സുധാഭായി. മക്കൾ : ലാൽ പ്രസാദ്, സുധീഷ് ബാബു.