ambala

അമ്പലപ്പുഴ : പാടത്ത് വളമിടുന്നതിനിടയിൽ കർഷകത്തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. തകഴി കുന്നുമ്മ വിജയ ഭവനത്തിൽ വിജയൻ (66) ആണ് മരിച്ചത്. തകഴി പാരിക്കാട്ട് പാടത്ത് രാവിലെ വളം ഇട്ടു കൊണ്ടിരുന്നപ്പോൾ കുഴഞ്ഞ് വിഴുകയായിരുന്നു .ഉഴൻ മറ്റു തൊഴിലാളികൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇ്നന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രാധ. സഹോദരൻ: ശിവദാസ്.