ambala

അമ്പലപ്പുഴ: തോട്ടപ്പള്ളി പാണ്ഡവത്ത് തോപ്പിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ സരോജിനി (70) നിര്യാതയായി. മക്കൾ: സുജാത, സുരേഷ്. മരുമക്കൾ: പരേതനായ രാജു, ബീന. സഞ്ചയനം 11ന് രാവിലെ 8ന്.