തൃക്കുന്നപ്പുഴ : കിഴക്കേക്കര വടക്ക് പുത്തൻപുരയിൽ പരേതനായ സതീഷ് കുമാറിന്റെ ഭാര്യ സരസ്വതി (76) നിര്യാതയായി. മക്കൾ : ആര്യ (അദ്ധ്യാപിക), അബിത (അദ്ധ്യാപിക),അർച്ചന (ആർ.പി.എഫ്). മരുമക്കൾ : രാജീവ് (അദ്ധ്യാപകൻ), പ്രസാദ് (ഗൾഫ്) ബുഷൻ (ആർ.പി.എഫ്).