അരൂർ: അരൂർ കൊല്ലംവെളി വീട്ടിൽ കെ.ആർ.ആന്റണിയുടെ (സാജൻ ) ഭാര്യ എൽസമ്മ ( തങ്കമ്മ സാജൻ - 59) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് അരൂർ സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ:അലീന (ഇസ്രായേൽ) ,അലൻ.