അരൂർ : റിട്ട.ഇന്ത്യൻ നേവി ഉദ്യോഗസ്ഥനും അരൂർ ചെറുവള്ളി ദേവസ്വം പ്രസിഡന്റുമായ കണ്ടത്തിൽ കൃഷ്ണകൃപയിൽ മധുസൂദനൻ പിള്ള (60) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:അമ്പിളി. മക്കൾ: സൂരജ്,സൂര്യകിരൺ.