gvfddfxgv

മുഹമ്മ: പഞ്ചായത്ത് പതിനാറാം വാർഡിൽ കുതിരവിഴായിൽ വീട്ടിൽ പരേതനായ വിജയന്റെ ഭാര്യ വിജയമ്മ ( 84 ) നിര്യാതയായി. മക്കൾ: അംബിക പ്രകാശൻ, സന്തോഷ് കുമാർ ( തിരുവിതാംകൂർ ദേവസ്വം ബോർഡ് ), ദീപ സാബു. മരുമക്കൾ : പ്രകാശൻ ,സാബു, സുനിത സന്തോഷ്.