xcfcbc

മുഹമ്മ: തണ്ണീർമുക്കം പഞ്ചായത്ത്‌ കണ്ണങ്കര അബിൻ ഭവനത്തിൽ പി.കെ. ബാബു (59) നിര്യാതനായി. ഭാര്യ : അജിത. മക്കൾ: അബിൻ, ആതിര . മരുമകൾ : രാജിമോൾ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 10ന്