cj-rajamma

ചെന്നിത്തല: മഹാത്മ ഗേൾസ് ഹൈസ്കൂൾ റിട്ട.അദ്ധ്യാപിക തൃപ്പെരുന്തുറ ചാത്തൂർ വീട്ടിൽ സി.ജെ രാജമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് മൂന്നിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ അയ്യപ്പൻ പിള്ള. മക്കൾ: എ.വിജയകുമാരി (റിട്ട. അദ്ധ്യാപിക പി.പി.എം.എച്ച്.എസ്.എസ് കൊണ്ടോട്ടി മലപ്പുറം), ഉഷ എ.പിള്ള (റിട്ട. എച്ച്.എം ഗവ.ബോയ്സ് എച്ച്.എസ് ഹരിപ്പാട്), എ.അജിത്ത് (റിട്ട.സീനിയർ എ.എ കോളേജ് വിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരം). മരുമക്കൾ: രാജേന്ദ്രകുമാർ (വിമുക്ത ഭടൻ), പി.കെ രാജമോഹനൻ (റിട്ട.എ.എസ്.ഐ മാവേലിക്കര), സി.രശ്മി (എച്ച്.എം എ.വി സംസ്കൃതം യു.പി സ്കൂൾ തഴക്കര).