lkpt

വള്ളികുന്നം : പടയണിവട്ടം രേവതിയിൽ (പാറപ്പുറത്ത് ) പരേതനായ ആറമ്പിൽ നാരായണനുണ്ണിത്താന്റെ ഭാര്യ ലക്ഷ്മിക്കുട്ടി പിള്ള തങ്കച്ചി (93) നിര്യാതയായി. മക്കൾ: പരേതനായ കെ.എൻ.രാജശേഖരൻ തമ്പി ,എൻ.സോമശേഖരൻ തമ്പി (റിട്ട എ.എം, കേരള ഓട്ടോമൊബൈൽസ്, ആറാലുംമൂട്) ,എൻ.അജയകുമാർ (പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്), എൻ.അജിത്കുമാർ (റിട്ട എ.എ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, സി.പി.എം വള്ളികുന്നം പടിഞ്ഞാറ് എൽ.സി അംഗം), പരേതരായ എൽ.ജയശ്രീ, എൻ.ശ്രീകുമാർ. മരുമക്കൾ: ജി.വിമലകുമാരി, എസ്.ജലജ, റീന ടി.രഘുനാഥ് ( വൈസ് പ്രിൻസിപ്പൽ, എസ്.എൻ.സെൻട്രൽ സ്ക്കൂൾ, കായംകുളം) , പി.രാജേന്ദ്രൻ പിള്ള, പ്രീജ.