shb-gh

തൃക്കുന്നപ്പുഴ കിഴക്കേകര തെക്ക് ഉദുതറ വീട്ടീൽ പരേതനായ ദാമോദരന്റെ ഭാര്യ ദേവകിയമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: വത്സല, ഉദയൻ (മസ്കറ്റ്), ഗീത, സതി, ജയൻ (മസ്കറ്റ്). മരുമക്കൾ : പ്രസാദ്, ലത, ശശി പി.കെ., ബിജു ബോബൻ (മസ്കറ്റ്), രോഹിണി.