ആലപ്പുഴ: സ്വാതന്ത്ര്യദിന പരിപാടികളുടെ ഭാഗമായി റിക്രിയേഷൻ ഗ്രൗണ്ടിൽ പരിശീലനം നടക്കുന്നതിനാൽ 11, 12, 14 തീയതികളിലെ ഡ്രൈവിംഗ് ടെസ്റ്റുകൾ യഥാക്രമം 16, 20, 23 തീയതികളിൽ നടത്തുമെന്ന് ആർ.ടി.ഒ അറിയിച്ചു.