ambala

അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് പത്താം വാർഡിൽ ശ്രീപത്മം വീട്ടിൽ കെ.അശോകൻ(70) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 7ന് വീട്ടുവളപ്പിൽ. ഭാര്യ: അരുണാദേവി. മകൻ: അഖിൽ. മരുമകൾ: രേഷ്മ.