അമ്പലപ്പുഴ: കാക്കാഴം കന്നിമേൽ കനകമ്മ (65) നിര്യാതയായി. ഭർത്താവ് :ചന്ദ്രൻ. മക്കൾ: ശ്രീകല, കലേഷ്. മരുമകൻ: ബിജു. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.45ന്.