അമ്പലപ്പുഴ: ചിറയിൽ (തുലാപ്പിൽ) ഗോപി (76) നിര്യാതനായി. സംസ്ക്കരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. ഭാര്യ : കുമാരി. മക്കൾ:ബൈജു, മനു. മരുമക്കൾ:വിദ്യ, സൗമ്യ.