കുട്ടമംഗലം: മായാ ഭവനത്തിൽ (അറയ്ക്കൽ വീട്) ജയകുമാർ (ഓമനക്കുട്ടൻ - 54) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ആശാ ജയകുമാർ (കൈനകരി ഗ്രാമപഞ്ചായത്ത് മുൻ അംഗം). മക്കൾ: വിഷ്ണു (കുവൈറ്റ്), പാർവ്വതി.