ആലപ്പുഴ: ചേർത്തല താലൂക്കാസ്ഥാനാശുപത്രി അത്യാഹിത വിഭാഗത്തിലേക്ക് ഡോക്ടർമാരെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. വാക് ഇൻഇന്റർവ്യൂ 12ന് രാവിലെ 11ന് ആശുപത്രിയിൽ നടക്കും. താത്പര്യമുളളവർ വയസ്, വിലാസം, യോഗ്യത (ടി.സി.എം.സി രജിസ്‌ട്രേഷൻ ഉൾപ്പെടെ) എന്നിവയുടെ അസൽ രേഖകൾ സഹിതം ഹാജരാകണം. ഫോൺ:04782812693.