തുറവൂർ :കുത്തിയതോട് പഞ്ചായത്ത് 6-ാം വാർഡ് ചാത്തംപറമ്പ് വീട്ടിൽ ദീപു(46)നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ:സ്മിത. മക്കൾ:മാധവ്,മൈഥിലി.