ggg

ഹരിപ്പാട് : ഈ യുഗം സാഹിത്യ സാംസ്കാരിക സംഘടനയുടെയും , ഇപ്റ്റ ഹരിപ്പാടിന്റെയും നേതൃത്വത്തിൽ സാഹിത്യ വിമർശകനും, അധ്യാപകനും,സാംസ്കാരിക പ്രവർത്തകനുമായ എം.കെ സാനു മാഷ് അനുസ്മരണം നടത്തി. കേരളകാളിദാസൻ അവാർഡ് ജേതാവ് സാഹിത്യകാരൻ എഴുത്താളൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു .സുന്ദരേശൻ തൃക്കുന്നപ്പുഴ അധ്യക്ഷനായി. പി.എ ചന്ദ്രമോഹൻ ദാസ്, വിജയൻ നായർ നടുവട്ടം എന്നിവർ സംസാരിച്ചു.