ചേപ്പാട്: അണ്ണായി മഠത്തിൽ ഓമനക്കുട്ടൻ പിള്ള (78) നിര്യാതനായി. ഭാര്യ: സി.ഗിരിജ (റിട്ട. ടീച്ചർ, എച്ച്.എസ്.എസ്, തിരുവമ്പാടി). മക്കൾ: അഡ്വ.ജി.കാർത്തിക (വഞ്ചിയൂർ കോടതി ), ഉമ.ജി (അദ്ധ്യാപിക, കൊപ്പാറേത്ത് എച്ച്.എസ്.എസ്. പുതിയ വിള). മരുമകൻ: ഗോപകുമാർ.പി.