ചേർത്തല:കെ.വി.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ ഒഴിവുള്ള എം.ബി.എ.,എം.സി.എ. സീറ്റിലേക്ക് 11,12,13 തീയതികളിൽ വാരനാട് കെ.വി. എം കാമ്പസിൽ സ്‌പോട്ട് അഡ്മിഷൻ നക്കും. .പഠന കലാ കായിക പ്രതിഭകൾക്ക് സെമസ്റ്റർ ഫീസ് 25000 രൂപ. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ കുട്ടികൾക്ക് മുഴുവൻ ഫീസ് സൗജന്യം. കുറച്ചു സീറ്റുകൾ മാത്രമാണ് ബാക്കി. കൂടുതൽ വിവരങ്ങൾക്ക് 9495990787,97780 79139 ബന്ധപ്പെടണം.