sfdfds

ചിങ്ങോലി: പറക്കാട്ടിൽ കിഴക്കതിൽ മനോഹരൻ (69) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: മനോജ്‌, മഞ്ജു, മായ. മരുമക്കൾ: കല, സുനിൽ, കുമാർ. സഞ്ചയനം: 16ന് രാവിലെ 8ന്.