പത്തിയൂർ: കന്നേൽ പരേതനായ കെ. കെ. മാത്യുവിന്റെ ഭാര്യ റാഹേലമ്മ മാത്യു (അമ്മിണി- 93) നിര്യാതയായി. സംസ്കാരം ബുധനാഴ്ച 2ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3ന് പത്തിയൂർ സെന്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ആച്ചിയമ്മ മാത്യു, ഏലിയാമ്മ മാത്യു, പരേതനായ കോശി മാത്യു, കുരുവിള മാത്യു, മറിയാമ്മ മാത്യു, ഷാജി മാത്യു, ഷൈനി മാത്യു. മരുമക്കൾ: പരേതനായ തോമസ്, തങ്കച്ചൻ, ലിസി കോശി, മേരി കുരുവിള, ജയിംസ്‌കുട്ടി ,സൂസൻ ഷാജി, ചാക്കോച്ചൻ.