ഭഗവതിപ്പടി: പത്തിയൂർ വല്യേഴത്ത് തെക്കതിൽ വിജയൻ (71) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: വൃന്ദ, വികാസ്. മരുമക്കൾ: ഹരീഷ്, ദുർഗ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.