sdszcfdzs

ഭഗവതിപ്പടി: പത്തിയൂർ പരുവേലി തറക്കടവിൽ പരേതനായ ഭാസ്കരന്റെ ഭാര്യ രാധ (76) നിര്യാതയായി. മക്കൾ: മധു, ശ്രീനി. മരുമക്കൾ: സുധ, ബോധി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.