sdzscxzd

ചാരുംമൂട്: റിട്ട.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ ചുനക്കര തെക്ക് കൊപ്പാറയിൽ വീട്ടിൽ ശിഹാബുദ്ദീൻ റാവുത്തർ (67) നിര്യാതനായി. ചാരുംമൂട് ഭാരത് കേബിൾ ഉടമയും, സി.പി.ഐ ചുനക്കര ലോക്കൽ കമ്മിറ്റിയംഗവും, കരിമുളയ്ക്കൽ ക്ഷീര സംഘം പ്രസിഡന്റുമായിരുന്നു. ഭാര്യ: റഷീദ. മക്കൾ: ഷാഹിന അലി, ഷിഹാസ് ഖാൻ,ഷെറിന ഷെറിൻ. മരുമക്കൾ: അലിയാർ കുഞ്ഞ്, ഷെറിൻ ഷെരിഫ്, സുമയ്യ ഷിഹറാസ്.