gfchgcfhfc

ഭഗവതിപ്പടി: ഈരേഴതെക്ക് കുമ്പഴ പുത്തൻവീട്ടിൽ അംബിക അമ്മ (രുഗ്മിണിയമ്മ- 73) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപിനാഥൻ പിള്ള. മക്കൾ: ആർ.രഘുകുമാർ (റിട്ട. തിരുവിതാംകൂർ ദേവസ്വം), വിജയകുമാർ. മരുമക്കൾ: രമാദേവി, പ്രസീതാകുമാരി. സഞ്ചയനം വ്യാഴം 8ന്.