അമ്പലപ്പുഴ: പുന്നപ്ര പൊക്കലയിൽ വീട്ടിൽ പരേതനായ സദാനന്ദന്റെ ഭാര്യ സരസമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ: സുജാത, മുരുകൻ, രജി, സജി, ബിജു. മരുമക്കൾ: മുരളി, സിന്ധു, സുനിത, ഉഷ, സുനിത. സഞ്ചയനം: 14ന് രാവിലെ 9.20ന്