എരമല്ലൂർ: ദർഷിത് രാജ് വില്ലയിൽ ശാന്ത (89) നിര്യാതയായി. ഭർത്താവ് :പരേതനായ കൃഷ്ണൻകുട്ടി. മക്കൾ :അശോക്ബാബു, അജിത. മരുമക്കൾ :വാസന്തി, പ്രസന്നൻ.