ചേർത്തല: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഒഫ് എൻജിനിയറിംഗ് ചേർത്തലയിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെയും ഇലക്ട്രോണിക്‌സ് വിഭാഗത്തിൽ
ഡെമോൺസ്‌ട്രേറ്ററുടെയും താത്കാലിക ഒഴിവുണ്ട്.യോഗ്യതകൾ യഥാക്രമം ഫസ്റ്റ് ക്ലാസോടു കൂടിയ ബി.ടെക്, എം.ടെക്,പി.എച്ച്.ഡിയും ഫസ്റ്റ് ക്ലാസോടു കൂടിയ ഇലക്ട്രോണിക്സ് എൻജിനിറിംഗ് ഡിപ്ലോമയും.
താത്പര്യമുള്ളവർ ബയോഡാറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റും അവയുടെ പകർപ്പും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുമായി 14ന് രാവിലെ 10ന് കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകണം.കൂടുതൽ വിവരങ്ങൾ കോളേജ് വെബ്‌സൈറ്റിൽ.