ഹരിപ്പാട്: സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി 2025-26 അദ്ധ്യായനവർഷത്തെ കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ , ചെങ്ങന്നൂർ സെന്ററിലേക്ക് 14നും , ഹരിപ്പാട് സെന്ററിലേക്ക് 16നും നിലവിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ഹരിപ്പാട് സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ വച്ച് നടക്കും. പുതുതായി അപേക്ഷസമർപ്പിക്കാൻ ആഗ്രഹമുള്ളവർക്ക് www.polyadmission.org/gifdൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഫോൺ - : 9846708413, 9447514317, 9747951979