ആലപ്പുഴ : എൻ.എസ്.എസ് തിരുവാമ്പാടി കരയോഗം പ്രസിഡന്റായി ഗോപകുമാർ വി.മഠത്തിൽ പറമ്പ് ( പ്രസിഡന്റ്), മധുസൂദനൻ പിള്ള, കമലാ മന്ദിരം (സെക്രട്ടറി), മധുസൂദനകൈമൾ, ഗീതം (വൈസ് പ്രസിഡന്റ്), സുനിൽകുമാർ, സ്വാതി (ജോയിന്റ് സെക്രട്ടറി), രഘു, ചൈത്രം (ട്രഷറർ), ആർ. ശ്രീകുമാരി, അമ്പാടി, ഗംഗ അജിത്ത്, ചിത്തിര
വിനീത്, മംഗ്ലാവിൽ, പ്രദീപ് കൃഷ്ണൻ, ശ്രീ നന്ദനം, രാജേഷ് വിജയൻ നായർ, അച്ചുതം, ആർ. ഉണ്ണികൃഷ്ണൻ നായർ, നന്ദാലയം, രാജീവ്. ഡി. നായർ, തിരുവാതിര, പ്രതാപചന്ദ്രൻ, കൃഷ്ണ ഗോപി (കമ്മിറ്റി അംഗങ്ങൾ), കെ.ചന്ദ്രദാസ്, നിയതി, ശ്രീകൃഷ്ണകുമാർ, ശിവശങ്കരം ( താലൂക്ക് യൂണിയൻ പ്രതിനിധികൾ), സി.അശോക് കുമാർ (ഇലക്ടറൽ മെമ്പർ), ഗിരീഷ്. ജി. നന്ദികാട്, അമേയം (സ്കൂൾ ബോർഡ് പ്രതിനിധി), പഴയവീട് ദേവസ്വം കമ്മിറ്റി ഭാരവാഹികളായി ജയകൃഷ്ണൻ. വി, നെടുംതുരുത്തിൽ ചിറയിൽ (പ്രസിഡന്റ്), ഹരികുമാർ, ഗോകുലം (വൈസ് പ്രസിഡന്റ്), രാജപ്പൻ പിള്ള ജിഷ നിവാസ് , പരമേശ്വരൻ പിള്ള ലക്ഷ്മി മന്ദിരം, മനോജ് രുഗ്മിണി മന്ദിരം , വിനോദ് ആർ കുറുപ്പ് കൃഷ്ണഭവൻ, ബിജു രഘുനാഥ് ലളിതം, നാദമണി വിജി വിഹാർ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.