ചേർത്തല:മുനിസിപ്പൽ 35ാം വാർഡിൽ മംഗലമുറ്റം ഗോപാലകൃഷ്ണൻനായരുടെ ഭാര്യ രാധാമണി (78) നിര്യാതയായി. മക്കൾ:ജയലക്ഷ്മി,ജയകൃഷ്ണൻ,ലത.മരുമക്കൾ:അരവിന്ദാക്ഷൻ,അഞ്ജലിദേവി,ഉണ്ണിക്കൃഷ്ണ കൈമൾ. സഞ്ചയനം 15ന് ഉച്ചയ്ക്ക് 12.06ന്.