ചേർത്തല : നഗരസഭ രണ്ടാം വാർഡിൽ ഉണ്ണേശുമക്കിൽ പുരുഷോത്തമൻ (87)നിര്യാതനായി. ഭാര്യ: പരേതയായ വത്സമ്മ. മക്കൾ: സോയിമോൻ (മുൻ കൗൺസിലർ), പരേതനായ സോയി.