വള്ളികുന്നം : ദൈവപ്പുരക്കൽ ക്ഷേത്രത്തിലെ തിരുമുടി ദർശനം നാളെ രാവിലെ 10 മുതൽആരംഭിക്കും. ദർശന സമയത്ത് അർച്ചന ,നിറപറ , പുഷ്പാഞ്ജലി, അൻപറ , വഴിപാടുകൾ നടത്താമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.