cfb-gcfv

ആലപ്പുഴ : രാഹുൽഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കുന്നപ്പുഴയിൽ നടന്ന പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കെ.പി.സി.സി മെമ്പർ എ.കെ.രാജൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷംസുദ്ദീൻ കായിപ്പുറം അധ്യക്ഷത വഹിച്ചു. മുഞ്ഞിനാട്ട് രാമചന്ദ്രൻ. എം.ബി.സജി. എ.ഐ.മുഹമ്മദ് അസ്‌ലം, ബബിത ജയൻ, കെ.എ. ലത്തീഫ്. പ്രസന്നൻ തൃക്കുന്നപ്പുഴ. രഘുനാഥ്. ചിറ്റക്കാട്ട് രവീന്ദ്രൻ. രാജഗോപാൽ. എം എ കലാം. സുരേഷ് രാമകൃഷ്ണൻ,നന്മജൻ, സോൾ സി.തൃക്കുന്നപ്പുഴ, എച്ച്.നിയാസ്, എം.എ. അജു. സുധാകരൻ ചിങ്ങോലി. എന്നിവർ പ്രസംഗിച്ചു.