കായംകുളം: പുല്ലുകുളങ്ങര ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ കുങ്കുമാഭിഷേകവും മഹാശനീശ്വരപൂജയും വെള്ളി,ശനി ദിവസങ്ങളിൽ നടക്കും. ചടങ്ങുകൾക്ക്‌ ബാബു കോയിപ്പുറത്ത്, മേൽശാന്തി സതീഷ് നമ്പൂതിരി ,രാംകുമാർ നമ്പൂതിരി ,നന്ദകുമാർ നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.