അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ മരിയ മോണ്ടിസോറി,മാജിസ്റ്റിക്, പൊലീസ് സ്റ്റേഷൻ,സിസ്കോ വെസ്റ്റ്, പായൽകുളങ്ങര, ഗാബിസ്, അയ്യൻ കോയിക്കൽ വെസ്റ്റ്, അട്ടക്കാര് പറമ്പ്, പനക്കൽ,മാളിയേക്കൽ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും . പുന്നപ്ര സെക്ഷനിൽ മറിയ ഐസ്, ടി .കെ. പി ഐസ്, തറമേഴം, ഇടത്തിൽ ക്ഷേത്രം, മെഡിക്കൽ കോളേജ് ഈസ്റ്റ്,വണ്ടാനം കാവ്, ശങ്കേഴ്സ്, എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.