obit

ചേർത്തല:ചേർത്തല ശ്രീനാരായണ മെമ്മോറിയൽ (എക്സറേ) ആശുപത്രിയിലെ റിട്ട.ഫാർമസിസ്റ്റ് മുനിസിപ്പൽ ആറാം വാർഡിൽ ചെങ്ങണ്ട വെളീപറമ്പിൽ
വിശ്വംഭരൻ (88) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.ഭാര്യ: ആനന്ദവല്ലി.