മാന്നാർ: കുരട്ടിശ്ശേരി നമ്പരയിൽ ശ്രീലക്ഷ്മി സദനത്തിൽ വിജയകുമാർ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : അടൂർ തേവലക്കോട് കുടുംബാംഗം സരസ്വതിയമ്മ. മക്കൾ: ബിജു കുമാർ , ബിനുകുമാർ, ബിന്ദു. മരുമക്കൾ: അമ്പിളി , ഷീല, ബാൽരാജ് സഞ്ചയനം: ഞായർ രാവിലെ 9 ന്