കായംകുളം: കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം കായംകുളം കൃഷ്ണപുരം പ്രാദേശിക കേന്ദ്രത്തിൽ നിന്ന് 18 മുതൽ എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകിട്ട് 4 വരെ മികച്ചയിനം തെങ്ങിൻ തൈകൾ വിതരണം ചെയ്യും. പശ്ചിമ തീര നെടിയ നാടൻ 140 രൂപക്കും കുറിയ ഇനങ്ങൾ (കൽപശ്രീ, ചാവക്കാട് ഓറഞ്ച്) 230 രൂപക്കും ലഭ്യമാണ്. ഫോൺ: 8547465733, 04792442160.