ആലപ്പുഴ: പുറക്കാട് ഗവ ഐ.ടി.ഐയിലെ 2025-26 വർഷത്തെ അഡ്മിഷനോടനുബന്ധിച്ച് ഇന്റീരിയർ ഡിസൈൻ ആൻഡ് ഡെക്കറേഷൻ ട്രേഡിൽ വനിത, ജുവനൈൽ, എസ്. സി., എസ്.ടി , ജനറൽ വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത : എസ്.എസ്.എൽ.സി പാസായിരിക്കണം. ഐ.ടി.ഐയിൽ നേരിട്ടെത്തി 100 രൂപ അപേക്ഷ ഫീസ് ഒടുക്കി അപേക്ഷ നൽകണം. അവസാന തീയതി 19.