ഹരിപ്പാട്: താലൂക്ക് ആശുപത്രിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുനതിനും പോരായ്മകൾ പരിഹരിക്കുന്നതിനുമായി രമേശ് ചെന്നിത്തലയുടെ അദ്ധ്യക്ഷതയിൽ ഇന്ന് യോഗം നടക്കും. കഴിഞ്ഞ മാസം തീരുമാനിച്ച യോഗം ഉദ്യോഗസ്ഥരുടെ തിരക്കുമൂലം മാറ്റിവയ്ക്കുകയായിരുന്നു. ആലപ്പുഴ ഡി.എം.ഒ, എൻ എച്ച്.എം ജില്ലാ ഓഫീസർ , മുൻസിപ്പൽ അധികൃതർ തുടങ്ങിയവർ യോഗത്തിൽ പക്കെടുക്കും.