തുറവൂർ :തുറവൂർ മഹാക്ഷേത്രത്തിൽ നടന്ന ദേവീ,ശാസ്താവ്, യക്ഷിയമ്മ എന്നീ ഉപദേവതകളുടെ പുന:പ്രതിഷ്ഠയുടെ ഭാഗമായുള്ള നാല്പത്തിയൊന്നാം കലശ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. ശാസ്താവിന് പൂർണകായ അങ്കി ഭഗവതിക്ക് പ്രഭ എന്നിവയുടെ സമർപ്പണവും നടന്നു.