തുറവൂർ:എഴുപുന്ന തെക്ക് പ്രതീക്ഷാ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇന്ന് സ്വാതന്ത്ര്യദിനത്തിൽ വൈകിട്ട് 4 ന് എസ്.എച്ച്.ഐ ഗ്രൗണ്ടിൽ ചികിത്സാസഹായ വിതരണസമ്മേളനം നടക്കും. ദെലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചികിത്സാധനസഹായത്തിന്റെ വിതരണം പ്രതീക്ഷാ രക്ഷാധികാരി വി.പി.ഹമീദ് നിർവഹിക്കും.