കായംകുളം: കായംകുളം ഗവ.ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ വനിതകൾക്ക് സംവരണം ചെയ്തിട്ടുള്ളതിൽ ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിന് ഓഫ് ലൈനായി അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ 18 ന് ഐ.ടി.ഐയിൽ നേരിട്ടെത്തി 100 രൂപ ഫീസടച്ച് അപേക്ഷ സമർപ്പിക്കണം.
ഫോൺ:0479 2442900.