കായംകുളം: കായംകുളം ഒ.എൻ.കെ ജംഗ്ഷന് പടിഞ്ഞാറുവശം പുതുതായി ആരംഭിച്ച അമ്മ ഹോം നഴ്സിംഗ് സർവീസിന്റെ ഉദ്ഘാടനം ഫോറസ്റ്റ് ഇൻഡസ്ട്രി ഡയറക്ടർ കവടിയാർ ധർമ്മൻ നിർവ്വഹിച്ചു. മാനേജിംഗ് ഡയറക്ടർ എസ്.അമൃത സ്വാഗതവും മാനേജർ അപർണ നന്ദിയും പറഞ്ഞു.ഹോം നഴ്സിംഗ്,വീട്ടുജോലി,പ്രസവരക്ഷ,ബേബി കെയർ,ആശുപത്രി കൂട്ടിരിപ്പ് തുടങ്ങിയ സേവനങ്ങളാണ് ഇവിടെ ലഭ്യമാകുന്നത്.ഫോൺ: 8606727995,7558847893.